FLUMINEz
...the stream of unleashed thoughts...
Thursday, 29 December 2011
തെറ്റും ശരിയും
ഞാന്‍ തെറ്റും നീ ശരിയും ആയിരുന്നോ?
ഒരു പക്ഷേ, എന്റെ ശരി നീയും, നിന്റെ തെറ്റ് ഞാനും ആയിരിക്കും..
എങ്ങനെ ആയാലും നമ്മള്‍ ഒന്നോര്‍ക്കണം -
'ശരിയും
തെറ്റും ആപേക്ഷികങ്ങള്‍ ആണ്..'
Newer Posts
Older Posts
Home
Subscribe to:
Posts (Atom)