Thursday 29 December 2011

തെറ്റും ശരിയും










ഞാന്‍ തെറ്റും നീ ശരിയും ആയിരുന്നോ?
ഒരു പക്ഷേ, എന്റെ ശരി നീയും, നിന്റെ തെറ്റ് ഞാനും ആയിരിക്കും..
എങ്ങനെ ആയാലും നമ്മള്‍ ഒന്നോര്‍ക്കണം -
'ശരിയും  തെറ്റും ആപേക്ഷികങ്ങള്‍ ആണ്..'


4 comments:

  1. ha kollalo money... ni shery ayi thonnunna oral varum varathirikkilla

    ReplyDelete
  2. @Dintz: എങ്കിലും, അവള്‍ എന്‍റെ ശരിയായിരുന്നെടാ മുത്തേ..

    ReplyDelete